watching through

Monday, August 13, 2018

HELLO

സുഹൃത്തുക്കളെ , കേരളത്തിലെ , അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ പ്രമുഖ യാത്രാ ഗ്രൂപ്പികളിൽ പ്രധാനമായും  മുൻപന്തയിൽ  നിൽക്കുന്നതുമായ ഗ്രൂപ്പാണ് സഞ്ചാരി . പ്രകൃതിയോടൊപ്പം , പ്രകൃതിയിൽ അലിഞ്ഞു , പ്രകൃതിയെ സ്നേഹിച്ചു , മനസ്സിലാക്കി യാത്ര നടത്തുന്ന കൂട്ടായ്മയിലെ ഒരംഗമാണ് ഞാൻ . അതുകൊണ്ടു തന്നെ സമയം കിട്ടുമ്പോൾ  നടത്തുന്ന യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ മറ്റു വിഷയങ്ങൾക്കൊപ്പം ഉൾപ്പെടുത്തുകയാണ് . പ്രിയ വായനക്കാർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ  അറിയിക്കുമല്ലോ.

നിങ്ങളിലേക്ക് ഇടവേളകളിൽ എത്താൻ ശ്രമിക്കും.

നന്ദിയോടെ ..