വരൂ വീണ്ടും പൂജകളുടെ ലോകത്തേക്ക്
.കര്‍ണാടകത്തില്‍ ഇത്തവണ മഴ കിട്ടിയില്ല ...എന്ത് ചെയ്യും..
ഒറ്റ വഴിയെ ഉള്ളൂ.. പൂജ ..
കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരാണ് കോടികള്‍ മുടക്കാന്‍ തീരുമാനമെടുത്തത്. 18.5 കോടി മുതല്‍ മുടക്കാനാണ് തീരുമാനം.
ഓരോ മുക്കിലും അമ്പലങ്ങളുള്ള കര്‍ണാടകയില്‍ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള 37000 അമ്പലങ്ങള്‍ക്കാണ് 5000 രൂപ വെച്ച് കൊടുക്കാന്‍ തീരുമാനമായത്. എന്തതിശയം ...
ഇത്രയും കാശുണ്ടെങ്കില്‍ വേണ്ടി വന്നാല്‍ ഒരു പക്ഷെ കൃത്രിമമായി മഴ പെയ്യിക്കാന്‍ സാധിക്കുമായിരുന്നു. ശാസ്ത്രം വികസിച്ച അന്നുമുതല്‍ ഈ ആശയം ഒരുപാടു രാജ്യങ്ങളില്‍ പ്രവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്..
മൈസൂരില്‍ ശാസ്ത്രജ്ഞ്ന്‍മാരുടെ ശാസ്ത്ര കോണ്‍ഫറന്‍സ് നiടക്കുനതിനിടെയാണ് ഈ തീരുമാനം നിയമസഭയില്‍ ജീവനെടുത്തത്..എന്തൊരു വിരോധാഭാസം ..
കോടികള്‍ എങ്ങിനെയെങ്കിലും കത്തിക്കണം എന്നേയുള്ളൂ ...അല്ലെങ്കില്‍ ജനോപകാര പ്രദമാകുംവിധത്തില്‍ ഓരോ പഞ്ചായത്തിലും ഓരോ കുഴല്‍ കിണര്‍ എങ്കിലും ആവാമായിരുന്നു....
പിന്‍കുറിപ്പ്: പാവങ്ങള്‍ക്ക് എന്നും കലികാലം ...
"കൊണ്ട് നടക്കുനതും നീയെ ചാപ്പന്‍ , കൊണ്ടില്ലതാക്കുന്നതും നീയെ ചാപ്പന്‍"

മൈസൂരില്‍ ശാസ്ത്രജ്ഞ്ന്‍മാരുടെ ശാസ്ത്ര കോണ്‍ഫറന്‍സ് നiടക്കുനതിനിടെയാണ് ഈ തീരുമാനം.
ReplyDeleteശാസ്ത്രകോൺഗ്രസ്സ് ഈശ്വരപ്രാർത്ഥനയോടെയാണോ ആരംഭിച്ചിരിക്കുക എന്നു കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു! പിന്നല്ലേ “പാവങ്ങളുടെ” മഴപൂജ!
താങ്കളുടെ അഭിപ്രായം കണ്ടു ,ആ വഴിക്കും ഒരന്വേഷണം നല്ലതായിരിക്കും എന്ന് തോന്നുന്നു.
ReplyDelete