എന്തും
സ്മാർട്ടായ ഈ "ഇ " യുഗത്തിൽ
തടവറ മാത്രം എന്ത്
കൊണ്ട് സ്മാർട് ആയിക്കൂട
..
സ്മാർട്ട് തടവറയുടെ
റിപ്പോർട്ടുമായാണ് കഴിഞ്ഞ ദിവസത്തെ പ്രമുഖ
പത്രങ്ങൾ വെളിച്ചം കണ്ടത് . കലി കാലത്തിന്റെ
മറ്റൊരു രൂപം മാത്രമാണ് നമുക്കിവിടെ
ദർശിക്കാൻ കഴിഞ്ഞത് ."എന്തായാലും സ്വർഗത്തേക്കാൾ സുന്ദരമാണീ
സ്മാർട്ട് വിളയും ജയിലറകൾ "എന്ന്
കേൾക്കേണ്ടി വരുന്ന കാലം അതി
വിദൂരമല്ല .
എല്ലാം സ്മാർട്ട്
ആക്കിയതിന് ശേഷം ജില്ലാ ജയിലിൽ
കൂട്ട സ്ഥലം മാറ്റത്തിന്റെ ആവശ്യം
ഉണ്ടായിരുന്നോ ? വിളയിലെ നുള്ളണം എന്ന
ആപ്ത വാക്യമാണ് എല്ലാവരും
പഠിച്ചിരിക്കുന്നത് .ആ വിള
നുള്ളേണ്ടതിനു പകരം വളർത്തി ആൽമരം
ആക്കി മാറ്റി .അവിടെയാണ് കാക്കി ധാരി
കളുടെ മിടുക്ക് . യഥാർത്ഥത്തിൽ
സര്ക്കാർ ശമ്പളം കൊടുത്ത് വളർത്തുന്നത്
സ്വന്തം ചാരന്മാരെ
തന്നെ യാണ് . കപട മുഖങ്ങൾ
ഇവരുടെ കുടപ്പിറപ്പുകളും. ഏതു സർക്കാർ ഭരിച്ചാലും കാക്കിയിൽ നല്ലൊരു ശതമാനം
ചാരന്മാർ തന്നെയാണ് ..
യഥാർത്ഥത്തിൽ ഇവിടെ ചർച്ച ചെയ്യേണ്ടുന്ന വിഷയം
പ്രതികളുടെ വിളയാട്ടമല്ല മറിച്ച് ,പ്രതികളുടെ കാവൽക്കാരുടെ നിറം മാറ്റത്തെ കുറിച്ചാണ്
.മുഷിഞ്ഞ കാക്കിയോടുള്ള ആത്മാർഥതയോ പോട്ടെ ,എന്താണ് അവരുടെ അവരുടെ ജോലിയുടെ ഉദ്ദേശ്യം
എന്നത് പോലും മറന്നു കൊണ്ടുള്ള വിളയാട്ടമാണ് ജയിലറകളിൽ നടക്കുന്നത് .
വെറുമൊരു സ്ഥലം മാറ്റം
കൊണ്ട് മാത്രം കാക്കിക്കുള്ളിലെ നാറ്റം
ഇല്ലാതാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല്.പകരം കർശനമായ നിലപാടുകളും
നിയമ മാറ്റവും ആണ്
നമുക്കിന്നാവശ്യം .കേരള പ്രിസണ്‍ റൂൾസ്
നിർദേശിക്കുന്ന നിയമങ്ങളുടെ പരസ്യവും നഗ്നവുമായ ലംഘനമാണ്
നമ്മുടെ കണ്മുൻപിൽ
നടക്കുന്നത് .ജയിലറകളെ സുഖവാസ കേന്ദ്രങ്ങൾ
ആക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുതിർന്ന
ഉദ്യോഗസ്ഥ വൃന്ദ ങ്ങൾ തന്നെ
യാണ് എന്നതിന് യാതൊരു
സംശയവുമില്ല .ഈ ഉത്തര
വാദിത്തം ഏറ്റെടുത്ത് ഉടനടി ഒരു പൊളിച്ചെഴുത്ത്
നടത്തേണ്ടത് വളരെയധികം അത്യാവശ്യമായ ഒരു
കാര്യമാണ് . അതാത് സംസ്ഥാനത്തെ താത്കാലിക
തൊഴിലാളികൾക്കും പോലീസ്കാർക്കും പകരം കേന്ദ്രിയ സേനകൾ
പോലുള്ളവരുടെ സഹായം തേടുന്നത് നിയമം
നടപ്പിലാക്കാൻ വളരെ എളുപ്പമായിരിക്കും . ജയിൽ
ഭരണം മാറ്റിയെടുത്ത് കർശന
നടപടികൾ ആരംഭിച്ചാൽ കുറ്റകൃത്യങ്ങൾ തന്നെ
കുറയും എന്നതിൽ യാതൊരു സംശയവും
വേണ്ട..രാജ്യാന്തര തലത്തിൽ ജയിലുദ്യോഗസ്ഥരെ
നിയമിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കിയാൽ ഇന്നിപ്പോൾ
നടക്കുന്ന വൃത്തികേടുകൾക്ക് അറുതി വരുത്താൻ സാധിക്കും
.ഒരു ഭാഗത്ത് തൊഴിൽ
ഇല്ലായ്മ ,മറുഭാഗത്ത് ജീവനക്കാർ ആവശ്യത്തിനില്ല ;എന്തൊരു
വിരോധാഭാസം. ഇതൊന്നും കാലോചിതമായി നടപ്പിലാക്കിയില്ലെങ്കിൽ
കാലം പകരം ചോദിക്കുന്നത് സാധാരണക്കാരോട് തന്നെ ആയിരിക്കും. ഒരു ഇടവേളയ്ക്കു ശേഷം ജയിലിൽ
നിന്ന് പുറത്തുവരുന്നത് വീണ്ടും ഗുണ്ടകളുടെ
ഒരു പട തന്നെ ആയിരിക്കും.ഇതിനൊക്കെ ഉത്തരവാദികൾ മൂന്നാംകിട രാഷ്ട്രീയ നേതാക്കൾ തന്നെ
യാണ് കാരണം അവരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ,സ്വന്തം
ലാഭം മാത്രം കണ്ട് രാഷ്ട്രീയ നേട്ടം നടത്തുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്
. ജീവനും വോട്ടിനും വിലയില്ലാതായ ഈ കാലത്തെ കലികാലം എന്ന് തന്നെയല്ലേ വിളിക്കേണ്ടത്
.തടവറ എന്നും തടവറ തന്നെ ആയിരിക്കണം അല്ലാതെ നിയമസഭ ആകരുത്,
Chandrasekharan murder accused updating Facebook pages from jail in Kerala

THIRUVANANTHAPURAM: Some accused in the sensational Chandrasekharan murder case are suspected to have used mobile phones in their cells, as a sting by a TV channel claimed that they accessed their Facebook accounts.
The matter, which involves a serious violation of prison rules, was exposed through a sting operation by a Malayalam TV channel, sparking criticism against the home department from sections in the ruling Congress itself.
Days after some accused in a sensational murder case lodged in the district jail here made Facebook postings, using sophisticated mobiles, a base model cellphone was recovered during repairs in a cell, police said.
Police said the mobile phone without battery and SIM card was recovered during repairs to a pipe in a cell block and was handed over to them.
Earlier raids in the jail after the controversy erupted had only led to recovery of some mobile chargers and earphones.
In a serious violation of prison rules, some of the accused in the Chandrasekharan murder case had made Facebook postings using their mobile phones.
The matter was exposed through a sting operation by a Malayalam TV channel,which also beamed photographs purportedly posted on Facebook by some of the key accused in the case after they were lodged in the prison as undertrials.
Chandrasekharan, who floated his own outfit RMP after quitting CPI(M), was hacked to death in May 2012 near his native village Onchiyam. Many of the accused in the case are local CPI(M) workers, apart from goons hired to execute the murder of Chandrasekharan.
Home Minister Thiruvanchur Radhakrishnan had admitted it was a breach of prision rules and constituted a three-member committee to probe the incident.
The matter also saw Kerala DGP (Prisons) Alexander Jacob removed from his post for his controversial remarks in the case. He was stripped of the post after he expressed regret over the comments having legal bearings on the case while speaking to reporters on December 5.
Jacob had said the timing of the expose of prison rule violations was "suspect" and appeared to have been made with the intention of prejudicing the judgement, expected to be delivered by the court this month end.
His justification for the meeting of one of the accused, a local CPI(M) worker, with his wife and MLA K K Lathika while being taken to hosptial a few weeks back also found serious fault with the government and the ruling party

No comments:
Post a Comment