കേരള ഹൈ കോടതി ഒടുവില്‍ സഹികെട്ട് പ്രസ്താവന ഇറക്കി ..എന്തെ പൊതു ജനം
പ്രതികരിക്കാത്തത് ...? ഇന്നിവിടെ ആര് പ്രതികരിച്ചിട്ട് എന്ത് കാര്യം എന്ന
അവസ്ഥയായി.. പോളിസികള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണു നിര്‍മിക്കപ്പെടുന്നത് .
എന്നാലിപ്പോള്‍ അത് ജന നേതാക്കന്‍മാര്‍ക്കാണെന്ന് പരസ്യമായ രഹസ്യം . ഉദ്ദേശിച്ച
റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ പോളിസികള്‍ റിവ്യു ചെയ്യണമെന്നതാണ്
നിലവിലുള്ള വ്യവസ്ഥ. ഇത് എല്ലാത്തിനും ബാധകമാണ്. പക്ഷെ ആര് ചെയ്യുന്നു
ഇതൊക്കെ. അതിനു സമയം കിട്ടിയിട്ട് വേണ്ടേ ..... അതിനിടയില്‍ 2 ജിയും
പിന്നെ 3 ജിയും ..പൊതു ജനം എന്തും വിറ്റ് പെട്രോള്‍ അടിക്കുമെന്ന് സര്‍ക്കാരിന് നന്നായി അറിയാം....എന്നെങ്കിലും ജനോപകാര പ്രദമായ വ്യവസ്ഥകള്‍ നമുക്ക് അനുഭവിക്കാന്‍ പറ്റുമോ ആവോ..
No comments:
Post a Comment