watching through

Monday, January 22, 2018

പ്രതീക്ഷ


"രാവിൻ മടിയിൽ തല ചായ്ച്ചുറങ്ങി നാം

സുന്ദര സ്വപ്നത്തിൻ കൂടണഞ്

ഉണരേണമോരോ പുലർകാല നേരത്തും

പുത്തൻ പ്രതീക്ഷയ്ക്കിടം നൽകുവാൻ "

No comments:

Post a Comment