ശബരിമലയില്‍ യുവതിയുടെ പ്രവേശനം വിവാദമാക്കി. തന്ത്രി യുടെ വക പഞ്ചപുണ്യാഹം ..
"അയ്യപ്പ" ദൈവത്തിനു പോലീസ് കാവല്‍ ; അതിനിടയില്‍ അവരുടെ കണ്ണ് വെട്ടിച്ചു യുവതി കടന്നു.. ദര്‍ശനവും നടത്തി. "പക്ഷെ മുകളില്‍ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു" ; " ദ്രുത കര്‍മ സേന" എന്ന പേരിലറിയപ്പെടുന്ന മറ്റൊരു" കാവല്‍ പോലീസ് ". അവര്‍ യുവതിയെ ചോദ്യം ചെയ്തു ; കസ്റ്റഡിയിലെടുത്തു, ആദ്യം വിവരം പുറത്തു വിട്ടതുമില്ല.. പിന്നീട് തന്ത്രിയെ വിവരമറിയിച്ചതനുസരിച്ചു ഉച്ചയ്ക്ക് ഭക്തരുടെ കണ്ണ് വെട്ടിക്കാന്‍ പതിനഞ്ചു മിനിട്ട് നട അടച്ചു പുണ്യാഹം മേളം നടത്തുകയും വീണ്ടും തുറക്കുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ അയ്യപ്പന്‍ സ്ത്രീ വിദ്വെഷിയാണോ ? ആണെങ്കില്‍ എന്തായിരിക്കും കാരണം ?
സ്ത്രീ വിദ്വെഷിയെ കാണാന്‍ വ്രതമെടുത്തും അല്ലാതെയും മലകയറുന്ന സുഹൃത്തുക്കളെ നിങ്ങളുടെ ജീവനില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമില്ലായി രുന്നെങ്കില്‍ നിങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നോ?
പിന്‍കുറിപ്പ് : വരുമാനനഷ്ടം ഇല്ലായിരുന്നെകില്‍ ഒരു പക്ഷെ നട എന്നേക്കുമായി അടച്ചേനെ. യുവതിയെ ജയിലില്‍ അടച്ചാല്‍ ആന്ധ്രയില്‍ നിന്നുള്ള വരുമാനം കുറയുന്നതിനാല്‍ നടപടി പുണ്യാഹത്തില്‍ ഒതുക്കേണ്ടിയും വന്നു. കഷ്ടം ..പണത്തിനു മേലെ എന്തിനെയും പറപ്പിക്കില്ല.

ഹ ഹ ഹഹ സത്യം സത്യമായിത്തന്നെ പറഞ്ഞു താങ്കള്‍.
ReplyDeletethanks for the comment.
Delete